SWISS-TOWER 24/07/2023

എമര്‍ജിംഗ് കേരള എന്തെന്ന്‌ വ്യക്തമായ ധാരണയില്ല: മുരളീധരന്‍

 


ADVERTISEMENT

എമര്‍ജിംഗ് കേരള എന്തെന്ന്‌ വ്യക്തമായ ധാരണയില്ല: മുരളീധരന്‍
തിരുവനന്തപുരം: എമര്‍ജിംഗ് കേരള എന്നാലെന്താണെന്ന്‌ താനടക്കം പലര്‍ക്കും വ്യക്തമായ ധാരണയില്ലെന്ന്‌ കെ മുരളീധരന്‍ യുഡിഎഫ് എം.എല്‍.എമാര്‍ക്ക് പഠനക്ലാസ് നല്‍കിയിരുന്നെങ്കില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. യുഡിഎഫില്‍ സെല്‍ഫ് ഗോളടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

എമര്‍ജിംഗ് കേരളയിലെ ചില പദ്ധതികള്‍ക്കെതിരെ വി.എം സുധീരനും ടിഎന്‍ പ്രതാപനുമടക്കം നിരവധി യുഡിഎഫ് എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. പ്രകൃതിക്ക് കോട്ടമുണ്ടാകുന്ന വിധത്തിലുള്ള പദ്ധതികളുമായി സഹകരിക്കില്ലെന്ന്‌ ഇവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കണ്‍വെന്‍ഷന്‍ സെന്ററാക്കാനുള്ള നീക്കവും വന്‍ വിവാദത്തിന്‌ വഴിവച്ചിട്ടുണ്ട്.

Keywords: Kerala, K Muraleedharan, Emerging Kerala, Thiruvananthapuram, VM Sudheeran, TN Prathapan, Controversy, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia