മാണി എല്‍.ഡി.എഫിലേയ്ക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന് വിഎസ്
Feb 26, 2013, 13:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: കെ.എം മാണി എല്‍.ഡി.എഫിലേയ്ക്ക് വരുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് വിഎസ്. യുഡിഎഫില്‍ നിന്ന് ഏത് ഘടകകക്ഷി വന്നാലും താന്‍ സ്വാഗതം ചെയ്യും. ഇക്കാര്യം എല്‍ഡിഎഫ് ആണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ മാണിയുടെ വരവിനെ താന്‍ എതിര്‍ക്കില്ലെന്നും വി.എസ് വ്യക്തമാക്കി.
യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആരും മുന്നണിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പോകില്ലെന്നും പിപി തങ്കച്ചന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ തങ്കച്ചന്റെ പ്രസ്താവനയുണ്ടായതിനു തൊട്ടുപിന്നാലെ മുന്നണി ബന്ധങ്ങള്‍ ശാശ്വതമല്ലെന്ന് മാണിയും വ്യക്തമാക്കി.
ഇതോടെ മാണിയുടെ പ്രസ്താവനയെ ഇന്നലെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള സ്വാഗതം ചെയ്യുകയുമുണ്ടായി. ഇതിനിടെയാണ് മാണിയുടെ വരവിനെ താന്‍ എതിര്‍ക്കില്ലെന്ന് വിഎസ് വ്യക്തമാക്കിയത്.
Keywords: Kerala news, KM Mani, Thiruvanjoor Radhakrishnan, LDF, UDF, VS, Pinarayi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.