ADVERTISEMENT
തിരുവനന്തപുരം: പരീക്ഷാക്കാലമായതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ 23 വരെ സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഒഴിവാക്കി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷക്കാലമായതിനാലാണ് ലോഡ്‌ഷെഡിങ് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച് വൈദ്യുതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് നാലുമുതലും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ 11 മുതലുമാണ് ആരംഭിക്കുന്നത്. സി.ബി.എസ്.ഇ. പരീക്ഷകള്‍ വെള്ളിയാഴ്ച തുടങ്ങി. പരീക്ഷ കാലമായതിനാല്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഒരു ദിവസം ലോഡ് ഷെഡിങ് ഒഴിവാക്കുമ്പോള്‍ ഏഴ് ദശലക്ഷം യൂണിറ്റ് അധികവൈദ്യുതി ബോര്‍ഡിന് കണ്ടെത്തേണ്ടി വരും.

Keywords : Thiruvananthapuram, KSEB, Examination, SSLC, Kerala, Plus Two, March, Board Meeting, Load Shedding, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.