പുനസംഘടന സംബന്ധിച്ച് നേതൃത്വവുമായി ഏറ്റുമുട്ടലിനില്ല: മുരളീധരന്‍

 


ADVERTISEMENT

പുനസംഘടന സംബന്ധിച്ച് നേതൃത്വവുമായി ഏറ്റുമുട്ടലിനില്ല: മുരളീധരന്‍
തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടനാ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ഏറ്റുമുട്ടലിനില്ലെന്ന് കെ.മുരളീധരന്‍. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഏതെങ്കിലും ഒരു ജില്ലയില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷമാണ് മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്. നാളെ വി.എം. സുധീരനുമായും എം.പിമാരുമായും കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ച നടത്തുന്നുണ്ട്.

English Summery
No controversy over KPCC reshuffle: Muraleedharan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia