പുനസംഘടന സംബന്ധിച്ച് നേതൃത്വവുമായി ഏറ്റുമുട്ടലിനില്ല: മുരളീധരന്‍
Aug 15, 2012, 21:08 IST
തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടനാ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വവുമായി ഏറ്റുമുട്ടലിനില്ലെന്ന് കെ.മുരളീധരന്‍. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഏതെങ്കിലും ഒരു ജില്ലയില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.പി.സി.സി ആസ്ഥാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷമാണ് മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്. നാളെ വി.എം. സുധീരനുമായും എം.പിമാരുമായും കെ.പി.സി.സി പ്രസിഡന്റ് ചര്‍ച്ച നടത്തുന്നുണ്ട്.
English Summery
No controversy over KPCC reshuffle: Muraleedharan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.