ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍. അതേസമയം പ്രക്ഷോഭവും ഹര്‍ത്താലും നടത്തി അന്വേഷണത്തിന് ഇടങ്കോലിടാന്‍ പാര്‍ട്ടി ശ്രമിക്കരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്താല്‍ നോക്കിയിരിക്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ തിരുവഞ്ചൂറിന്റെ പോലീസ് പോരാതെ വരുമെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് സിപിഎം സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തതിനെതിരെ പാര്‍ട്ടി ശക്തമായി രംഗത്തെത്തിയിരുന്നു. ഇന്നലെ മോഹനനെ വടകര കോടതിയില്‍ ഹാജരാക്കവേ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടതിക്ക് നേരെ കല്ലേറ് നടത്തുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പി.മോഹനനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടില്ല. കെ,.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

English Summery
No answer to Pinarayi: Thiruvanjoor
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.