കൊച്ചി: യൂട്യൂബിലൂടെ രംഗപ്രവേശം ചെയ്യുകയും ഇപ്പോള്‍ അറിയപ്പെടുന്ന സിനിമാ പിന്നണി ഗായികയായി മലയാളികള്‍ നെഞ്ചേറ്റുകയും ചെയ്ത ഗായിക ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.
പകരം പുതിയ പേജ് ഉണ്ടാക്കി. ഇതുവരെ പുതിയ പേജിന് 2000ലേറെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്ത പേജാണ് ഹാക്ക് ചെയ്തത്. ചന്ദ്രലേഖ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ന്നതോടെ അവരുടെ പേരില്‍ 50ലധികം വ്യാജ ഫേസ്ബുക്ക് പേജുകള്‍ ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പേജ് തന്റെ പേരിലുള്ള മറ്റ് പേജുകളുമായി മെര്‍ജ് ചെയ്യണമെന്ന് ചന്ദ്രലേഖ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് അവരുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. തിരുവല്ലയിലെ അരുണ്‍ വി.പണിക്കറാണ് ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തുവരുന്നത്.
ചന്ദ്രലേഖയുടെ പേജ് ഹാക്ക് ചെയ്യപ്പെട്ടതോടെ പ്രസ്തുത പേജില്‍ തന്നെ ഇത് ഹാക്ക് ചെയ്യപ്പെട്ടതായി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് ചില വെബ്‌സൈറ്റുകള്‍ വാര്‍ത്തയാക്കുകയും ചെയ്തു. അരുണ്‍ ഉള്‍പെടെ നിരവധി പേര്‍ പേജ് തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തി. ഈ ശ്രമം ഫേസ്ബുക്കിനെ ആശയക്കുഴപ്പത്തിലാക്കിയതായാണ് സൂചന. തുടര്‍ന്ന് പേജ് പൂര്‍ണമായും ഫേസ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. പേജിന്റെ യഥാര്‍ത്ഥ ഉടമ അരുണ്‍ തന്നെയാണെന്ന് ഉറപ്പാക്കുന്നതോടെ പേജിലുണ്ടായിരുന്ന ലൈക്കും മറ്റു വിവരങ്ങളും പുതിയ പേജിലേക്ക് മെര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. പുതിയ പേജ് തുടങ്ങുന്ന കാര്യവും ഫേസ്ബുക്കിനെ അറിയിച്ചിട്ടുണ്ട്.
ഹാക്ക് ചെയ്തത് മലയാളിയാണെന്നാണ് സൂചന. പേജ് മെര്‍ജ് ചെയ്യാനും പുതിയ പേജ് ക്രിയേറ്റ് ചെയ്യാനും മറ്റും ചന്ദ്രലേഖ സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് സിജിന്‍ സ്റ്റീഫന്റെ സഹായം തേടിയിരുന്നു. സിനിമാ നടി നസ്രിയയുടെ ഒഫീഷ്യല്‍ പേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിജിന്‍ സ്റ്റീഫനാണ് നിയന്ത്രിക്കുന്നത്.
ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Related News:
ചന്ദ്രലേഖയുടെ പേരില്‍ 50 ലധികം വ്യാജ ഫേസ്ബുക്ക് പേജുകള്‍

ചന്ദ്രലേഖയുടെ ഫേസ്ബുക്ക് പേജ് വന്‍ ഹിറ്റ്
Also read:
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് ഒളിവില്‍
Keywords: Facebook, Case, Hackers, Singer, Kochi, Kerala, Malayalees, Chandralekha, Rajahamsame, Create, Youtube, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, Singer Chandralekha's Facebook Page hacked by a person, authorities trying to trace the person, Chandralekha created new facebook page

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.