മുല്ലപ്പെരിയാര്‍: ഏതു വിധേനയും പുതിയ ഡാം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി

 



മുല്ലപ്പെരിയാര്‍: ഏതു വിധേനയും പുതിയ ഡാം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി
കൊല്ലം: ഏതു വിധേനയും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താനായെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക മനസിലാക്കാത്ത തമിഴ്‌നാട് നിലപാട് ദു:ഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആശങ്ക ന്യായമാണെങ്കിലും ആത്മസംയമനം കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Mullaperiyar Dam, Oommen Chandy, Kollam, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia