MV Govindan | കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് എം വി ഗോവിന്ദന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ചെന്നൈ അപോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Aster_MIMS

ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കോടിയേരി ക്ഷീണിതനാണെന്നും സന്ദര്‍ശകരെ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എം വി ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടര്‍മാരുമായാണ് അദ്ദേഹം സംസാരിച്ചത്.

MV Govindan | കോടിയേരിയുടെ ആരോഗ്യ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് എം വി ഗോവിന്ദന്‍

Keywords: Chennai, News, Kerala, Kodiyeri Balakrishnan, Doctor, Treatment, Visit, MV Govindan about health condition of Kodiyeri Balakrishnan.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia