ADVERTISEMENT
കണ്ണൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ഇപി ജയരാജന്‍. ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ജയരാജന്‍ ആരോപിച്ചു. അതേസമയം ഭൂമിദാനം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം വ്യക്തമാക്കി.
English Summery
Must took case against Thangal in Calicut University land issue, says EP Jayarajan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

