ഭൂദാനം: തങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന്‌ ഇ.പി ജയരാജന്‍

 


ഭൂദാനം: തങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന്‌ ഇ.പി ജയരാജന്‍
കണ്ണൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‌ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന്‌ ഇപി ജയരാജന്‍. ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ജയരാജന്‍ ആരോപിച്ചു. അതേസമയം ഭൂമിദാനം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന്‌ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം വ്യക്തമാക്കി.

English Summery
Must took case against Thangal in Calicut University land issue, says EP Jayarajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia