ADVERTISEMENT
ഇടുക്കി: (www.kvartha.com 09.11.2014) മൂന്നാറും സമീപ മേഖലകളും തണുപ്പിലേക്ക്. നാലുദിവസമായി ഏഴ് ഡിഗ്രിയാണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. കൂടിയ താപനില ശരാശരി 23 ഡിഗ്രിയായിരുന്നു. കഴിഞ്ഞയാഴ്ച വരെ ഉണ്ടായിരുന്ന തുലാമഴ മാറിയതോടെയാണ് താപനില കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കം മുതല്‍ കഴിഞ്ഞയാഴ്ച വരെ 12-13 ഡിഗ്രിയായിരുന്നു ശരാശരി കുറഞ്ഞ താപനില.
മഴ മാറിയതോടെ താപനില കാര്യമായി കുറഞ്ഞു. മൂന്നാറില്‍ നവംബര്‍ അവസാനം മുതലാണ് ശൈത്യകാലം തുടങ്ങുന്നത്. ഇത് ഫെബ്രുവരി തുടക്കം വരെ നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മൈനസ് മൂന്ന് ഡിഗ്രി വരെ ചില ദിവസങ്ങളില്‍ താപനില താഴ്ന്നിരുന്നു.
തണുപ്പ് ആസ്വദിക്കുന്നതിനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. വിദേശികളും ധാരാളമായി എത്തുന്നുണ്ട്. മൂന്നാറിലെയും പരിസരത്തെയും ലോഡ്ജുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Munnar, Cold, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.