മുല്ലപ്പെരിയാറിലെ ചോര്‍ച്ച ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

 


മുല്ലപ്പെരിയാറിലെ ചോര്‍ച്ച ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ച ആശങ്കാജനകമല്ലെന്നും ഇത്് ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിദഗ്ദ്ധസമിതിയും അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ ഞായറാഴ്ച മുല്ലപ്പെരിയാര്‍ സനര്‍ശിക്കുമെന്നും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവിനടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords: Mullaperiyar, Oommen Chandy, Kochi, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia