അരുണ്‍കുമാറിനെ തരം താഴ്ത്താന്‍ നീക്കം

 


ADVERTISEMENT

അരുണ്‍കുമാറിനെ തരം താഴ്ത്താന്‍ നീക്കം
തിരുവനന്തപുരം: വിഎ അരുണ്‍കുമാറിനെ തരം താഴ്ത്താന്‍ നീക്കം നടക്കുന്നു. ഇതിനായി ഐ.എച്ച്.ആര്‍.ഡി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നു. ഭേദഗതിക്കുള്ള അനോമിലി കമ്മിറ്റി റിപോര്‍ട്ട് തയ്യാറായി. 3 അഡീഷണല്‍ തസ്തിക ഒന്നാക്കി ചുരുക്കാനാണ്‌ നീക്കം. പുതിയ യോഗ്യതാ നിബന്ധനകള്‍ ഭേദഗതിയില്‍ ഉള്‍ക്കൊള്ളിക്കും. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അനില്‍കുമാര്‍ തരം താഴ്ത്തപ്പെടും. ഇതുസംബന്ധിച്ച് കമ്മിറ്റി റിപോര്‍ട്ട് ഉടന്‍ സര്‍ക്കാരിന്‌ നല്‍കും.

English Summery
Movement against VA Arunkumar in IHRD
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia