ഇടുക്കി: (www.kvartha.com 25.11.2014) 10 വയസുകാരനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മാതാവ് ഗുരുതരാവസ്ഥയില്‍. ഇടുക്കി രാജകുമാരി എസ്റ്റേറ്റില്‍ ചിന്നാണ്ടിയുടെ മകന്‍ ചീനു (10)വിനെയാണ് മാതാവ് ഈശ്വരി (29) വിഷം നല്‍കി കൊലപ്പെടുത്തിയത്.
സ്വന്തം വീട്ടില്‍ വെച്ചാണ് സംഭവം. ഇളയകുട്ടി ദേവുവിന് വിഷം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഈശ്വരി തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Son, Murder, Case, Accused, Mother, Kerala, Idukki, Cheenu, Ishwari.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.