മലപ്പുറത്ത് അമ്മയും ഒന്നരവയസുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

 


ADVERTISEMENT


മലപ്പുറം: (www.kvartha.com 19.06.2020) മലപ്പുറം തിരുനാവായയില്‍ അമ്മയും ഒന്നരവയസുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33), ഒന്നരവയസുള്ള മകള്‍ ഷഫ്‌ന ഫാത്തിമ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറത്ത് അമ്മയും ഒന്നരവയസുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

വ്യാഴാഴ്ച രാത്രി ഇവരെ കാണാതായതായി വീട്ടുകാര്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


Keywords:  Malappuram, News, Kerala, Death, Missing, Police, Mother, Daughter, Complaint, Police Station, Mother and daughter found dead inside a well in Malappuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia