ADVERTISEMENT
കോട്ടയം: സഹോദരന്റെ മുന്‍പില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ ചുംബിച്ചു. എം.സി.എ വിദ്യാര്‍ത്ഥിയായ ഇരുപതുകാരിയായ പെണ്‍കുട്ടി അനുജനുമായി പോകവേയാണ് റോഡില്‍ നിന്ന യുവാക്കള്‍ ആക്രമണം ആരംഭിച്ചത്.
പതിനാലുകാരനായ സഹോദരനെ അടിച്ചു വീഴ് ത്തിയ സംഘം പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറി. പിന്നീട് പരസ്യമായി ചുംബിക്കുകയായിരുന്നെന്ന് പൊലീസിനുനല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ മാനഭംഗം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വീടാക്രമണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ രക്ഷിക്കാന്‍ ഉന്നതര്‍ രംഗത്തുള്ളതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Keywords: Police, Girl, Student, Brother, House, Road, Munnani, Kvartha, Malayalam Vartha, Malayalam News.
Keywords: Police, Girl, Student, Brother, House, Road, Munnani, Kvartha, Malayalam Vartha, Malayalam News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

