ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: സൂപ്പര്‍ താരം മോഹന്‍ലാല്‍ പട്ടാള വേഷത്തില്‍ കണ്ണൂരിലെത്തി. കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റിലെ രണ്ട് ദിവസത്തെ പരിശീലനത്തിനായാണ് മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്.
ടി എ 122-ാം ബറ്റാലിയനിലെ റിഫ്രഷര്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ കണ്ണൂരിലെത്തിയത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീളുന്ന പരിശീലന പരിപാടിയാണ് ഇന്ന് നടക്കുക.
കോട്ട മൈതാനത്ത് നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലും വൃക്ഷത്തൈ നടീല്‍ ചടങ്ങിലും ലാല്‍ പങ്കെടുക്കും. 2010 മാര്‍ച്ചിലാണ് ഇതിന് മുമ്പ് ലാല്‍ പരിശീലനത്തിനായി കണ്ണൂരിലെത്തിയത്
English Summery
Mohanlal reached in Kannur in army uniform
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

