എം.എം മണി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം.എം മണി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഇടുക്കി മുന്‍ സിപിഎം സെക്രട്ടറി എം.എം മണി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി.

കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്ന്‌ മണി ഹര്‍ജിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്‌ കേസെടുത്തത്. പൊതുവേദിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാന് കഴിയില്ലെന്നും സുപ്രീംകോടതി അഭിഭാഷകന്‍ പി.വി. ദിനേഷ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. 

തീര്‍പ്പായ കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിക്ക് പുറമേയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.

English Summery
MM Mani submit plea in SC
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script