മണിയുടെ വെളിപ്പെടുത്തലോടെ സിപിഐഎമ്മിന്റെ തനിനിറം മനസിലായി: എം.ഐ ഷാനവാസ്

 


മണിയുടെ വെളിപ്പെടുത്തലോടെ സിപിഐഎമ്മിന്റെ തനിനിറം മനസിലായി: എം.ഐ ഷാനവാസ്
തിരുവനന്തപുരം: എം.എം മണിയുടെ വെളിപ്പെടുത്തലോടെ സിപിഐഎമ്മിന്റെ തനിനിറം മനസിലായെന്ന്‌ എം.ഐ ഷാനവാസ് എം.പി. സംശയകരമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും ഷാനവാസ് ആവശ്യപ്പെട്ടു.


English Summery
MM Mani cleared character of  CPIM through his statement, says MI Shanavas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia