കോണ്‍ഗ്രസ് MLAമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം മാഫിയകളെ സഹായിക്കാന്‍: പിസി ജോര്‍ജ്ജ്
Aug 6, 2012, 17:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം മാഫിയകളെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ടി.എന്‍ പ്രതാപനും വിഡി സതീശനും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണം. ഈ സന്ദര്‍ശനം യുഡിഎഫിനെ തൃപ്തിപെടുത്താനല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
ഇതിനിടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനത്തെതുടര്‍ന്ന് എം.എം ഹസന്‍ നെല്ലിയാമ്പതി യുഡിഎഫ് ഉപസമിതി കണ്‍ വീനര്‍ സ്ഥാനം രാജിവച്ചു. എം.എല്‍.എമാര്‍ അച്ചടക്കലംഘനം നടത്തിയതായി എം.എം ഹസന്‍ ആരോപിച്ചു. വി ഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, വിടി ബല്‍റാം, ഹൈബി ഈഡന്‍, ശ്രേയാംസ് കുമാര്‍, കെഎ ഷാജി എന്നിവരാണ് നെല്ലിയാമ്പതിയില്‍ സന്ദര്‍ശനം നടത്തിയത്.

English Summery
MLA's visit to help land mafia in Nelliyampathy: PC George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.