Fire | ഇരുനിലക്കെട്ടിടത്തിന് തീപ്പിടിച്ച് ആണ്‍കുട്ടിക്ക് ദാരുണാന്ത്യം; 7 പേര്‍ക്ക് പരുക്ക്
Feb 15, 2023, 16:25 IST
ADVERTISEMENT
ഷിംല: (www.kvartha.com) ഇരുനിലക്കെട്ടിടത്തിന് തീപ്പിടിച്ച് ആണ്‍കുട്ടി മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റതായും രിപോര്‍ടുകള്‍ പറയുന്നു. ജില്ലയിലെ രോഹ്‌റു സബ്ഡിവിഷനിലെ സോഹന്‍ലാല്‍ എന്നയാളുടെ ഇരുനിലക്കെട്ടിടത്തിനാണ് തീ പിടുത്തമുണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ആണ്‍കുട്ടി മരിച്ചത്. പരുക്കേറ്റ ഏഴുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട് സര്‍ക്യൂട് മൂലമാണ് വീടിന് തീപ്പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Injured, hospital, Fire, Death, Minor dead, 7 injured in fire due to short-circuit at Shimla house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

