വനം കേസുകളില്‍ എജി ഹാജരാകണമെന്നാവശ്യപ്പെട്ട് മുഖ്യന്‌ വനംമന്ത്രിയുടെ കത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വനം കേസുകളില്‍ എജി ഹാജരാകണമെന്നാവശ്യപ്പെട്ട് മുഖ്യന്‌ വനംമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: പ്രധാന വനം വകുപ്പ് കേസുകളില്‍ അഡ്വക്കേറ്റ് ജനറല്‍ തന്നെ ഹാജരാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വനം വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാറിന്റെ കത്ത്. പല കേസുകളും സര്‍ക്കാര്‍ വക്കീലന്‍മാര്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ കത്ത്.

 ഇന്നലെയാണ്‌ മന്ത്രി കത്ത് നല്‍കിയത്. വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മന്ത്രി ഗണേശ് കുമാര്‍ ഇറങ്ങിപ്പോയിരുന്നു. 

ചെറുനെല്ലി എസ്റ്റേറ്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ്ജുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്. 

English Summery
Minister wants AG as advocate in forest cases



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia