Inauguration | മലയോര മേഖലയുടെ ചിരകാല അഭിലാഷമായ നടുവില്‍ ഗവ. പോളിടെക്‌നിക് കോളജ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോര മേഖലയുടെ ചിരകാല അഭിലാഷമായ നടുവില്‍ ഗവ. പോളിടെക്‌നിക് കോളജിന്റെ ഉദ്ഘാടനം ജൂലൈ 15ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. അഡ്വ. സജി ജോസഫ് എംഎല്‍എ ആണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഓടോമൊബൈല്‍, സിവില്‍, ഇലക്ട്രികല്‍ ആന്‍ഡ് ഇലക്‌ട്രോനിക്‌സ് ബ്രാഞ്ചുകളാണ് തുടക്കത്തില്‍ അനുവദിച്ചിട്ടുള്ളത്. 
Aster mims 04/11/2022

ഇരിക്കൂര്‍ മുന്‍ എംഎല്‍എ അഡ്വ. കെ സി ജോസഫ്, എ കെ ആന്റണി എം പി എന്നിവരുടെയും ഗവ. പ്ലാന്‍ ഫന്‍ഡുമുള്‍പ്പെടെ എട്ട് കോടിയിലേറെ രൂപ കെട്ടിടത്തിനും ഉപകരണങ്ങള്‍ വാങ്ങാനുചിലവായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ എംപിമാര്‍ ഉള്‍പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Inauguration | മലയോര മേഖലയുടെ ചിരകാല അഭിലാഷമായ നടുവില്‍ ഗവ. പോളിടെക്‌നിക് കോളജ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും

നടുവില്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ബേബി ഓടം പള്ളില്‍, സ്‌പെഷ്യല്‍ ഓഫീസര്‍ എം സി പ്രകാശന്‍, പ്രിന്‍സിപ്പാള്‍ കെ എം ശിഹാവുദ്ദീന്‍, സൂപ്രണ്ട് വി പുരുഷോത്തമന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Govt. Polytechnic College, Minister R Bindu, Inauguration, Minister R Bindu will inaugurate Govt. Polytechnic College
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia