SWISS-TOWER 24/07/2023

Ahamed Devarkovil | സ്വാതന്ത്ര്യസമര നായകരുടെ ജീവിതം പുതുതലമുറ പഠിക്കണമെന്ന് മന്ത്രി അഹ് മദ് ദേവര്‍കോവില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്വാതന്ത്ര്യ സമര നായകരുടെ ജീവിതത്തെ കുറിച്ച് പുതു തലമുറ പഠിക്കേണ്ടതുണ്ടെന്ന് മന്ത്രി അഹ് മദ് ദേവര്‍ കോവില്‍. പദ്മശ്രീ വി പി അപ്പുക്കുട്ടപൊതുവാളിനെ സന്ദര്‍ശിച്ച ശേഷം പയ്യന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രമുറങ്ങുന്ന പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് പുതിയ ടൂറിസം ശൃംഖല ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍കാരെന്നും അദ്ദേഹം പറഞ്ഞു.
Aster mims 04/11/2022

രാജ്യത്തിന്റെ സ്വതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവരുടെ ഐതിഹാസികമായ ജീവിതം പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം നമ്മള്‍ എറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി അഹ് മദ് ദേവര്‍ കോവില്‍ പറഞ്ഞു. 

Ahamed Devarkovil | സ്വാതന്ത്ര്യസമര നായകരുടെ ജീവിതം പുതുതലമുറ പഠിക്കണമെന്ന് മന്ത്രി അഹ് മദ് ദേവര്‍കോവില്‍

പയ്യന്നൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ വി ബാലന്‍, കൗണ്‍സിലര്‍ ഇഖ്ബാല്‍ പോപുലര്‍, ഐ എന്‍ എല്‍ ജില്ലാ സെക്രടറി ഹമീദ് ചെങ്ങളായി, ഫാറൂഖ് എ ടി പി, ഉസ്താദ് ബശീര്‍ സഖാഫി, പി സി സുബൈര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Keywords: Kannur, News, Kerala, Minister, Ahamed Devarkovil, Generation, Freedom, Struggle, Heroes, Media, Minister Ahamed Devarkovil said that the new generation should learn the life of freedom struggle heroes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia