ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 11.06.2020) ചെറുപുഴ കുണ്ടംതടത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നയാളെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യമലയില്‍ ജോയിക്കുട്ടി (52) ആണ് മരിച്ചത്. രാവലെ വിളിച്ചിട്ട് അളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ചെറുപുഴ സ്റ്റേഷനിലെ എസ്‌ഐമരായ മഹേഷ് ആര്‍ നായര്‍, സി തമ്പാന്‍, കെ പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
പുളിങ്ങോം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മൃതദേഹം എടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റി പരേതനായ ആന്റണി-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
Keywords: Kannur, News, Kerala, Death, Medical College, middle aged man found dead in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.