ടിപി വധം: മാധ്യമവിചാരണ അതിരുകടക്കുന്നുവെന്ന്‌ സിപിഐഎം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ടിപി വധം: മാധ്യമവിചാരണ അതിരുകടക്കുന്നുവെന്ന്‌ സിപിഐഎം
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമവിചാരണ അതിരുകടക്കുന്നുവെന്ന്‌ സിപിഐഎം. മാധ്യമങ്ങളുടേയും പോലീസിന്റേയും തിരക്കഥയാണ്‌ നടക്കുന്നത്. വധത്തില്‍ ഏരിയ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന വാദം അസംബന്ധമാണ്‌. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ പ്രതിരോധത്തിന്‌ പാര്‍ട്ടി തയ്യാറാകും. തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതത്തിന്‌ പോലീസായിരിക്കും ഉത്തരവാദി- കോഴിക്കോട് ജില്ലാ സെക്രട്ടറി നല്‍കിയ പത്രക്കുറിപ്പിലാണ്‌ സിപിഐ(എം) മാധ്യമങ്ങള്‍ക്കും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

English Summery
Medias crossing the limits, alleges CPIM. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia