Died | മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് കുഴഞ്ഞുവീണു മരിച്ചു
Jun 22, 2023, 14:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മയ്യില്‍: (www.kvartha.com) കണ്ണൂരില്‍ ഹോംഗാര്‍ഡ് കുഴഞ്ഞുവീണു മരിച്ചു. മയ്യില്‍ സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്ന ഹോം ഗാര്‍ഡ് കുഴഞ്ഞുവീണു മരിച്ചു. മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രനാ(60)ണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ഡ്യൂടിക്ക് വരവെയാണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഭാര്യ. സഹിത. മക്കള്‍: അനുരാഗ്, ആതിര. മരുമകന്: വിജേഷ്. നേരത്തെ ചക്കരക്കല്‍, ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലുകളിലും ഹോംഗാര്‍ഡായി ജോലി ചെയ്തിരുന്നു.
Keywords: Mayyil, News, Kerala, Home guard, Death, Died, Mayyil: Home guard collapsed and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

