ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പലരും അവഗണിക്കപ്പെടുന്നു: മുരളീധരന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പലരും അവഗണിക്കപ്പെടുന്നു: മുരളീധരന്‍
തിരുവനന്തപുരം: ഗ്രൂപ്പില്ലാത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പലരും അവഗണിക്കപ്പെടുന്നതായി കെ മുരളീധരന്‍. കെ.പി.സി.സി പുനസംഘടനയും വീതം വയ്പ്പായാല്‍ പാര്‍ട്ടിക്ക് അപകടമാണ്‌. ഗ്രൂപ്പിന്‌ അതീതമായ കൂട്ടായ്മ കോണ്‍ഗ്രസില്‍ രൂപപ്പെടുന്നുണ്ട്.

വി.ഡി.സതീശനും യു.ഡി.എഫ്. എം.എല്‍.എമാരും നെല്ലിയാമ്പതി സന്ദര്‍ശിച്ചതില്‍ തെറ്റില്ല. ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ് സെല്‍ഫ്ഗോള്‍ അടിക്കുന്നതാണ് പ്രശ്നമെന്നും മുരളീധരന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തിലാണ്‌ മുരളീധരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English Summery
Many leaders neglected in congress due to rebels, says Muraleedharan 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia