വിലക്ക് ലംഘിച്ച് ടിപി അനുസ്മരണ കണ്‍വന്‍ഷനില്‍ നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു
May 15, 2012, 22:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് ടിപി അനുസ്മരണ കണ്‍ വന്‍ഷനില്‍ നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിലക്ക് ലംഘിച്ച് കണ്‍ വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെ മറികടന്നാണ് പലരും അനുസ്മരണ യോഗത്തിനെത്തിയത്. എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും സിപിഐ(എം) ഇടച്ചേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ കെഎസ് ബിമല്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി ലാല്‍കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.
English Summery
Many CPIM activists participated in TP remembrance convention.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.