ADVERTISEMENT
തൊടുപുഴ: (www.kvartha.com 25/01/2015) കെ.എം മാണി മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് വര്‍ക്കിംഗ് ചെയര്മാന് കൂടിയായ ജലവിഭവ മന്ത്രി പി.ജെ ജോസഫ്. ഇക്കാര്യങ്ങളെക്കുറിച്ച് പി.സി ജോര്‍ജ് നടത്തുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്.
സംസ്ഥാന ബജറ്റ് മാണി തന്നെ അവതരിപ്പിക്കും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
സംസ്ഥാന ബജറ്റ് മാണി തന്നെ അവതരിപ്പിക്കും. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
Keywords : Thodupuzha, Idukki, Kerala, P.J. Joseph, K.M. Mani, Budget, Controversy, P.C George.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

