Man Died | യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ച നിലയില്‍

 


ADVERTISEMENT

മയ്യില്‍: (www.kvartha.com) യുവാവിനെ ട്രെയിനില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. മാണിയൂര്‍ വേശാല നെല്ലിയോട്ട് വയലിലെ ചന്ദ്രത്തില്‍ അനീഷ് (32) ആണ് മരിച്ചത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് മാണിയൂര്‍ സ്വദേശിയായ യുവാവ് പട്ടാമ്പിക്കടുത്തുവച്ച് ട്രെയിനില്‍ നിന്നും വീണതെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

പരേതനായ ഗോവിന്ദന്‍-ദമയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രതീഷ് (ഡ്രൈവര്‍) അഖിലേഷ് (പൊലീസ് എആര്‍ കാംപ് കണ്ണൂര്‍) സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കുറ്റിയാട്ടൂര്‍ ശാന്തിവനത്തില്‍ നടക്കും.

Man Died | യുവാവ് ട്രെയിനില്‍ നിന്നും വീണുമരിച്ച നിലയില്‍

Keywords: News, Kerala, Death, Train, Kannur, Police, Man died in train accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia