മയ്യില്‍: (www.kvartha.com) യുവാവിനെ ട്രെയിനില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. മാണിയൂര്‍ വേശാല നെല്ലിയോട്ട് വയലിലെ ചന്ദ്രത്തില്‍ അനീഷ് (32) ആണ് മരിച്ചത്. എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് മാണിയൂര്‍ സ്വദേശിയായ യുവാവ് പട്ടാമ്പിക്കടുത്തുവച്ച് ട്രെയിനില്‍ നിന്നും വീണതെന്ന് പൊലീസ് പറഞ്ഞു.
പരേതനായ ഗോവിന്ദന്‍-ദമയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രതീഷ് (ഡ്രൈവര്‍) അഖിലേഷ് (പൊലീസ് എആര്‍ കാംപ് കണ്ണൂര്‍) സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കുറ്റിയാട്ടൂര്‍ ശാന്തിവനത്തില്‍ നടക്കും.
Keywords: News, Kerala, Death, Train, Kannur, Police, Man died in train accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.