ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി
Feb 26, 2020, 14:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 26.02.2020) ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ വണ്ടാനം സ്വദേശി ബാദുഷയാണ് മരിച്ചത്. ചങ്ങനാശേരി പൂച്ചമുക്കിലുള്ള ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയുമായി പിണങ്ങികഴിയുന്ന ഇയാള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. മൃതദേഹം ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kottayam, News, Kerala, Youth, Police, hospital, Suicide, Death, Dead Body, Man commits suicide in changanassery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.