വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ അറസ്റ്റില്‍; 71 ചെടികള്‍ പിടിച്ചെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 27.04.2021) കണ്ണൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ അറസ്റ്റില്‍. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടുപറമ്പില്‍ നിന്ന് 71 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. 

വീടിന്റെ പിറകുവശത്താണ് ഇവ നട്ടുവളര്‍ത്തിയത്. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്. നര്‍ക്കോട്ടിക്‌സ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
Aster_MIMS

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ അറസ്റ്റില്‍; 71 ചെടികള്‍ പിടിച്ചെടുത്തു

Keywords:  Kannur, News, Kerala, Police, Seized, Case, Man arrested for cultivating 71 cannabis plants in backyard
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia