Flight Service | കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് മലേഷ്യ എയര്‍ലൈന്‍സ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് മലേഷ്യന്‍ വിമാന കംപനിയായ മലേഷ്യ എയര്‍ലൈന്‍സ്. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. നിലവില്‍ എയര്‍ എഷ്യ, മലിന്‍ഡോ എയര്‍ലൈനുകള്‍ കൊച്ചി-ക്വലംലംപൂര് സര്‍വീസ് നടത്തുന്നുണ്ട്.

ഞായര്‍, തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.35 മണിയോടെ ക്വലാലംപൂരില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളില്‍ പുലര്‍ചെ 12.35 മണിയോടെ മടങ്ങും. മലേഷ്യ എയര്‍ലൈന്‍സ് പ്രവര്‍ത്തനം തുടങ്ങിയതോടെ കൊച്ചിയില്‍ നിന്ന് ക്വലാലംപൂരിലേയ്ക്ക് ആഴ്ചയില്‍ 20 സര്‍വീസുകളായി.
Keywords: Kochi, News, Kerala, Flight, Inauguration, Malaysia airlines to resume services from Kochi.