Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
Mar 1, 2023, 09:02 IST
മലപ്പുറം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന അരിക്കാട് സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
അപ്രതീക്ഷിതമായി കാറിന് തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.
Keywords: Malappuram, News, Kerala, Fire, Car, Family, Malappuram: Car caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.