Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന അരിക്കാട് സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

അപ്രതീക്ഷിതമായി കാറിന് തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.

Aster_MIMS
Fire | ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Malappuram, News, Kerala, Fire, Car, Family, Malappuram: Car caught fire.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia