Found Dead | മലപ്പുറത്ത് 19കാരി മരിച്ച നിലയില്‍; സംഭവം വിവാഹത്തലേന്ന്
Jan 14, 2023, 07:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്വിമ ബത്വൂല്‍ (19) ആണ് മരിച്ചത്.
പെണ്‍കുട്ടിയുടെ വിവാഹം ശനിയാഴ്ച (14) നടക്കാനിരിക്കെയാണ് മരണം. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കുഴഞ്ഞുവീണു മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇഎംഎസ് ആശുപത്രി മോര്‍ചറിയില്‍.
Keywords: Malappuram, News, Kerala, Death, Girl, Police, Found Dead, Malappuram: 19 year old girl found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

