Baby Died | 10 മാസം പ്രായമുള്ള കുഞ്ഞ് റുമാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) 10 മാസം പ്രായമുള്ള കുഞ്ഞ് റുമാന്‍ പഴം (മാതള നാരങ്ങ) തൊണ്ടയില്‍ കുടുങ്ങി മരിച്ചു. നിലമ്പൂര്‍ അമരമ്പലത്താണ് സംഭവം. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടന്‍ ഫൈസലിന്റെ മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.

കുഞ്ഞിന് കഴിക്കാന്‍ നല്‍കിയ റുമാന്‍ പഴത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Aster mims 04/11/2022

Baby Died | 10 മാസം പ്രായമുള്ള കുഞ്ഞ് റുമാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി മരിച്ചു

Keywords:  Malappuram, News, Kerala, Death, Hospital, Baby, Death, Malappuram: 10 year old baby died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script