Mahila Congress | ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളാ കോണ്‍ഗ്രസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പാര്‍ലമെന്റ് ഉദ്ഘാടനത്തിന് ബിജെപി എംപി ബ്രിജ് ഭൂഷണെ പങ്കെടുപ്പിച്ചത് അപമാനകരമാണെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍. മഹിളാ കോണ്‍ഗ്രസ് ഗുസ്തി താരങ്ങളോടൊപ്പമാണെന്നും ശ്രീജ മഠത്തില്‍ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കൊച്ചിയില്‍ പ്രകടനം നടത്തും. പ്രകടനത്തില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്നതാണ്. 
Aster mims 04/11/2022

Mahila Congress | ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹിളാ കോണ്‍ഗ്രസ്

വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, ഡി സി സി ജനറല്‍ സെക്രടറി സി ടി ഗിരിജ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Mahila Congress, Solidarity, Wrestlers, Mahila Congress stands in solidarity with wrestlers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script