ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: ലീഗ് മന്ത്രിമാരുടെ വര്‍ഗ്ഗീയത പ്രകടമാണെന്ന മഹിളാകോണ്‍ഗ്രസ് പ്രമേയം അടിസ്ഥാനരഹിതമെന്ന് എം കെ മുനീര്‍. ലീഗ് ഒരിക്കലും വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. മാധ്യമങ്ങള്‍ ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കരുത്. കേരളം ഗുജറാത്ത് ആക്കി മാറ്റരുതെന്നും എം.കെ. മുനീര്‍ കോഴിക്കോട് പറഞ്ഞു.
മുസ്ലീം ലീഗില്‍ വര്‍ഗീയത പ്രകടമാണെന്നും ലീഗ് മന്ത്രിമാരുടെ വകുപ്പുകളില്‍ വര്‍ഗീയത പ്രകടമാണെന്നുമുള്ള മഹിളാ കോണ്‍ഗ്രസ് പ്രമേയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. പച്ച ബ്ലൗസ്, 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി, മാര്‍ക്ക് ദാനം എന്നിവ വ്യക്തമാക്കുന്നത് ലീഗിന്റെ വര്‍ഗീയതയാണെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

English Summery
Mahila Congress resolution was baseless: MK Muneer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.