നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് അപകടം; ക്ലീനര്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.10.2021) നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. കൊല്ലം തൃക്കോവിലകം കണ്ണനല്ലൂര്‍ ചെറിക്കോണം ചിറയില്‍ കിഴക്കേതില്‍ റിയാസ് (29) ആണ് മരിച്ചത്. തൊണ്ടയാട് സ്റ്റാര്‍കെയര്‍ ആശുപത്രിക്ക് സമീപത്ത് ചൊവ്വാഴ്ച പുലര്‍ചെ 1.30 മണിയോടെയാണ് സംഭവം. 
Aster mims 04/11/2022

പൂനെയില്‍ നിന്ന് കോട്ടയത്തേക്ക് ചരക്കുമായി വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങിയ റിയാസിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ച് അപകടം; ക്ലീനര്‍ മരിച്ചു

Keywords:  Kozhikode, News, Kerala, Accident, Death, Medical College, Hospital, Lorry collide with parked lorry; One died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia