ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ലോഡ്‌ഷെഡിംങ് ജൂണ്‍ 15 വരെ തുടരാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. രാവിലെ ഒരു മണിക്കൂറും വൈകിട്ട് ഒരു മണിക്കൂറുമാണ് ലോഡ്‌ഷെഡിംങ്.
ലോഡ്‌ഷെഡിംങ് ജൂണ്‍ 30വരെ നീട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ജൂണ്‍ 15 വരെ നീട്ടാന്‍ തീരുമാനമായത്.
ശക്തമായ മഴ ലഭിക്കാത്തതുകാരണം അണക്കെട്ടുകളുടെ ജലനിരപ്പ് കൂടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ലോഡ് ഷെഡിംഗ് കൂട്ടാന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.
ശക്തമായ മഴ ലഭിക്കാത്തതുകാരണം അണക്കെട്ടുകളുടെ ജലനിരപ്പ് കൂടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ലോഡ് ഷെഡിംഗ് കൂട്ടാന്‍ വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.
Keywords : Thiruvananthapuram, Electricity, Kerala, Load Shedding, Rain, Dam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
