ലൈറ്റ്‌സ് ആന്‍ഡ് സൗന്‍ഡ്‌സ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com 04.09.2021) ലൈറ്റ്‌സ് ആന്‍ഡ് സൗന്‍ഡ്‌സ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ സ്വദേശി സജീവന്‍ ആണ് മരിച്ചത്. ലോക് ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന് ബന്ധുക്കള്‍ പറയുന്നു.
Aster mims 04/11/2022

ലൈറ്റ് ആന്‍ഡ് സൗന്‍ഡ് മേഖലയിലെ ഒമ്പതാമത്തെ മരണമാണ് ഇതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ലൈറ്റ്‌സ് ആന്‍ഡ് സൗന്‍ഡ്‌സ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍

Keywords:  Thrissur, News, Kerala, Found Dead, Lockdown, Death, Lights and Sound employee found dead in Thrissur 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia