കണ്ണൂര്‍: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഖ്യപ്രതി കൊടിസുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്. അസ്വാഭാവീക മരണം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് സ്റ്റേഷനുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്ന കര്‍ണാടകയിലെ സ്റ്റേഷനുകളിലും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
English Summery
Intelligence report on life threat of Kodi Suni, who is the main accused in T.P Chandrasekharan murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.