SWISS-TOWER 24/07/2023

Election Result | കേരളത്തില്‍ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് നില ഇങ്ങനെ

 
LDF and UDF side by side as first signs emerge in Kerala, Kozhikode, News, Polics, Kerala
LDF and UDF side by side as first signs emerge in Kerala, Kozhikode, News, Polics, Kerala


ADVERTISEMENT

ആദ്യസൂചനകള്‍ പുറത്തുവരുമ്പോള്‍ 10 ഇടങ്ങളില്‍ എല്‍ഡിഎഫ്, 7 ഇടങ്ങളില്‍ യുഡിഎഫ്

കോഴിക്കോട്: (KVARTHA) ലോക് സഭ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോടുകള്‍ എണ്ണിത്തുടങ്ങി. 17 സീറ്റിലെ ഫല സൂചകങ്ങള്‍ പുറത്തുവരുമ്പോള്‍ 10 ഇടങ്ങളില്‍ എല്‍ഡിഎഫ്, 7 ഇടങ്ങളില്‍ യുഡിഎഫ് എന്‍ ഡി എ എവിടെയും മുന്നില്‍ നില്‍ക്കുന്നില്ല. 

 

കൊല്ലത്ത് എം മുകേഷ് എം എല്‍ എ മുന്നിട്ട് നില്‍ക്കുന്നു. എറണാകുളത്ത് ഹൈബി ഈഡനും, തിരുവനന്തപുരത്ത് ശശി തരൂരും മുന്നില്‍ നില്‍ക്കുന്നു. ആലത്തൂരില്‍ കെ രാധാകൃഷ്ണനും, വയനാട് രാഹുല്‍ ഗാന്ധിയും, കോട്ടയത്ത് യുഡിഎഫും, ചാലക്കുടിയില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കാസര്‍കോട് എം വി ബാലകൃഷ്ണന്‍ മുന്നിട്ട് നില്‍ക്കുന്നു.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia