ഷുക്കൂറിനേയും ചന്ദ്രശേഖരനേയും വധിച്ചത് ഒരേ സംഘങ്ങള്‍: കുഞ്ഞാലിക്കുട്ടി
May 22, 2012, 19:51 IST
തിരുവനന്തപുരം: ഷുക്കൂറിനേയും ചന്ദ്രശേഖരനേയും വധിച്ചത് ഒരേ സംഘങ്ങളാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് ലീഗുകാരാണ്. സി പി ഐ എം നിലപാടുകളോട് ആര്‍ക്കും യോജിക്കാന്‍ വയ്യാതായിരിക്കുന്നു. ആളുകള്‍ ആ പാര്‍ട്ടിയില്‍ നിന്നും കൂടൊഴിയുകയാണ്. സമീപകാല സംഭവങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫിന്റെ വിജയം അരക്കിട്ടുറപ്പിക്കും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
English Summery
The gang act behind Shukoor murder and TP murder were same, says PK Kunjalikutty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.