യുഡിഎഫിലെ തര്‍ക്കം കണ്ട് എല്‍ഡിഎഫ് മോഹിക്കണ്ട: കുഞ്ഞാലിക്കുട്ടി
Apr 22, 2012, 12:21 IST
കോഴിക്കോട്: യുഡിഎഫിലെ തര്‍ക്കം കണ്ട് എല്‍ഡിഎഫ് മോഹിക്കണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ക്കുള്ള ഔദ്യോഗീക പ്രസ്താവന ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
English Summery
Kunjalikutty alleges new controversies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.