സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക ബസുകള്‍
May 11, 2020, 09:27 IST
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണം പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും ടി സര്‍വ്വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്ക് നല്‍കേണ്ടതാണ്.
Keywords: Thiruvananthapuram, News, Kerala, KSRTC, bus, Travel, Identity Card, Secretariat Employees, Service, Start, KSRTC special service start from today
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.